1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!
2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു
3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും
4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു;
5 ഞാൻ കിടന്നുറങ്ങി;
6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന
7 യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ.
8 രക്ഷ യഹോവെക്കുള്ളതാകുന്നു;